Kuniparamba LP School, Kadavathur is established in 1892 and Madrass Government approved as Lower Primary School in 1914.It is situated in Kadavathur Kurungad near Kadavathur Jumuath Palli.
PAGE
▼
Thursday, 28 August 2014
Friday, 15 August 2014
സ്വാതന്ത്ര്യ ദിനാഘോഷം
സ്വാതന്ത്ര്യ ദിനാഘോഷം
കടവത്തൂർ ;കുനിപരംബ എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രധാനാധ്യാപിക കെ സദാക്ഷി പതാക ഉയരത്തി.സ്വാതന്ത്ര്യ ദിന റാലി നടത്തി .പി ടി എ വൈസ് പ്രസിടണ്ട് മൊയിദു കോറോത്ത് , അബൂബകെർ ടി ,കുഞ്ഞബ്ദുള്ള തയ്യിൽ ,എം നജീബ് , പി നദീറ , കെ സൽവ , പി കെ ശ്രീജ എന്നിവർ നേത്രത്വം നൽകി ..കുട്ടികളുടെ കലാപരിപാടിക്ളും നടന്നു.സ്വാതന്ത്ര്യ ദിനാഘോഷം

Wednesday, 13 August 2014
സ്നേഹസ്പര്ശം ബോധവല്കരണ ക്ലാസ്സ്
സ്നേഹസ്പര്ശം ബോധവല്കരണ ക്ലാസ്സ്
കടവത്തൂര്; കുനിപരംബ എൽ പി സ്കൂൾ പി ടി എ കമ്മിറ്റിയുടെ ആഭിമുഖ്യടിൽ നടത്തിയ സ്നേഹസ്പര്ശം ബോധവല്കരണ ക്ളാസ് പാനൂര് ബി പി ഓ സൌമ്യെന്ത്രാൻ കണ്ണംവേള്ളി ഉൽഘാടനം ചെയ്തു.പ്രധാനാട്യാപിക കെ സദാക്ഷി അധ്യക്ഷത വഹിച്ചു.വാര്ഡ് മെമ്പർ ഇ ശരീഫ, എം നജീബ്, സി പി അബ്ദുൽമജീദ് ,പി നദീര കെ സൽവ അമീന എന്നിവര് പങ്കെടുത്തു...