1892 ൽ ഉല്പതിഷ്നുക്കളായ ഏതാനും പേർ പ്രദേശത്തെ കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുന്നതിനു വേണ്ടി ഉണ്ടാക്കിയ ഒരു മത പാടാശാലയായിരുന്നു ഇത് . 1914ൽ മദ്രാസ് സർക്കാരിന്റെ അങ്ഗീകാരതോടേ കുനിപ്പറമ്പ എൽ പി സ്കൂളായി മാറി.ഇന്ന് കടവത്തൂർ തയ്യിൽ മദ്രസ കമ്മിട്ടിയാണു ഇതു നടത്തുന്നത്.
No comments:
Post a Comment
Note: only a member of this blog may post a comment.