Saturday 30 June 2012

കൃഷി പഠന ക്ലാസ്

കൃഷി പഠന ക്ലാസ് 
 കുനിപരമ്പ എല്‍ പി സ്കൂള്‍ പരിസ്ത്ഹിതി ദിനത്തോടനുബന്ധിച്ച്ചു നടത്തിയ കൃഷി പഠന ക്ലാസ്  പഞ്ചായത്ത് മെമ്പര്‍ എ ടവന ശരീഫ ഉദ്ഘാടനം ചെയ്തു.പ്രമുഖ കര്‍ഷക പ്രവര്‍ത്തകന്‍ കൃഷ്ണന്‍ മാസ്റര്‍ ക്ലാസ്. എടുത്തു.പ്രധാനാധ്യാപിക കെ സദാക്ഷി സ്വാഗതം പറഞ്ഞ്ഞു.

കുനിപ്പറ മ്പ എല്‍ പി സ്കൂള്‍ പ്രീ പ്രൈമറി ക്ലാസിന്റെ ഉദ്ഘാടനം നടത്തി.

കുനിപരമ്പ എല്‍ പി സ്കൂള്‍ പ്രീ പ്രൈമറി ക്ലാസിന്റെ ഉദ്ഘാടനം കേരള കൃഷി വകുപ്പ് മന്ത്രി കെ പി മോഹനന്‍ നിര്‍വഹിച്ചു. പി ടി എ പ്രസിഡണ്ട്‌ പി വി മൂസക്കുട്ടി അധ്യക്ഷത വഹിച്ചു. എ ഇ ഓ കെ പി വാസു മാസ്റര്‍ , ബി പി ഓ പ്രദീപ്‌ കുമാര്‍ , പഞ്ചായത്ത് മെമ്പര്‍ ശരീഫ ഇടവന ,പി എ സലാം മാസ്റെര്‍ ,കെ കെ അബ്ദുള്ള ഹാജി എന്നിവര്‍ പ്രസങ്ങിച്ച്ചു. പ്രധാനാധ്യാപിക കെ സദാക്ഷി സ്വാഗതവും നജീബ് എം നന്ദിയും പറഞ്ഞ്ഞു.

Monday 18 June 2012

മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങളില്‍ നിന്ന്....

വൃക്ഷതൈ വിതരണം

പരിസ്ഥിതി ദിനാ ഘോഷതോടനുബന്ധിച്ച്ചു വൃക്ഷതൈ വിതരണം നടത്തിയപ്പോള്‍

Thursday 7 June 2012

SCHOOL PRAVESHANOTSAVAM

SCHOOL PRAVESHANOLSAVA RALLY... 2012 JUNE 4....