KUNIPARAMBA LP SCHOOL, KADAVATHUR, PANOOR SUB DISTRICT, KANNUR DT.
കുനിപ്പരംബ എല്‍ പി സ്കൂള്‍ |
വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്ന കടവതൂരിന്റെ കിഴക്കന്‍ പ്രദേശത്ത് ആയിരത്തി എന്നുടി തൊണ്ണൂറ്റി രണ്ടില്‍ മത സാമൂഹ്യ പ്രവര്തകരാല് ആരംബിച്ച്ച മത പാട ശാല യാണ് 1914 ല കുനിപ്പരംബ എല്‍ പി സ്കൂളായി സര്‍ക്കാര്‍ അംഗീകാരം ലഭിച്ചത്. ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളിലായി നുറോളം കുട്ടികള്‍; പധിക്കുന്ന ഇവിടെ അഞ്ച് അധ്യാപകരും ഉണ്ട്.
No comments:
Post a Comment
Note: only a member of this blog may post a comment.