Kuniparamba LP School, Kadavathur is established in 1892 and Madrass Government approved as Lower Primary School in 1914.It is situated in Kadavathur Kurungad near Kadavathur Jumuath Palli.
Saturday, 30 June 2012
കുനിപ്പറ മ്പ എല്‍ പി സ്കൂള്‍ പ്രീ പ്രൈമറി ക്ലാസിന്റെ ഉദ്ഘാടനം നടത്തി.

കുനിപരമ്പ എല്‍ പി സ്കൂള്‍ പ്രീ പ്രൈമറി ക്ലാസിന്റെ ഉദ്ഘാടനം കേരള കൃഷി വകുപ്പ് മന്ത്രി കെ പി മോഹനന്‍ നിര്‍വഹിച്ചു. പി ടി എ പ്രസിഡണ്ട് പി വി മൂസക്കുട്ടി അധ്യക്ഷത വഹിച്ചു. എ ഇ ഓ കെ പി വാസു മാസ്റര്‍ , ബി പി ഓ പ്രദീപ് കുമാര്‍ , പഞ്ചായത്ത് മെമ്പര്‍ ശരീഫ ഇടവന ,പി എ സലാം മാസ്റെര്‍ ,കെ കെ അബ്ദുള്ള ഹാജി എന്നിവര്‍ പ്രസങ്ങിച്ച്ചു. പ്രധാനാധ്യാപിക കെ സദാക്ഷി സ്വാഗതവും നജീബ് എം നന്ദിയും പറഞ്ഞ്ഞു.

Monday, 18 June 2012
Thursday, 7 June 2012
Subscribe to:
Posts (Atom)