Saturday, 30 June 2012

കുനിപ്പറ മ്പ എല്‍ പി സ്കൂള്‍ പ്രീ പ്രൈമറി ക്ലാസിന്റെ ഉദ്ഘാടനം നടത്തി.

കുനിപരമ്പ എല്‍ പി സ്കൂള്‍ പ്രീ പ്രൈമറി ക്ലാസിന്റെ ഉദ്ഘാടനം കേരള കൃഷി വകുപ്പ് മന്ത്രി കെ പി മോഹനന്‍ നിര്‍വഹിച്ചു. പി ടി എ പ്രസിഡണ്ട്‌ പി വി മൂസക്കുട്ടി അധ്യക്ഷത വഹിച്ചു. എ ഇ ഓ കെ പി വാസു മാസ്റര്‍ , ബി പി ഓ പ്രദീപ്‌ കുമാര്‍ , പഞ്ചായത്ത് മെമ്പര്‍ ശരീഫ ഇടവന ,പി എ സലാം മാസ്റെര്‍ ,കെ കെ അബ്ദുള്ള ഹാജി എന്നിവര്‍ പ്രസങ്ങിച്ച്ചു. പ്രധാനാധ്യാപിക കെ സദാക്ഷി സ്വാഗതവും നജീബ് എം നന്ദിയും പറഞ്ഞ്ഞു.

No comments:

Post a Comment

Note: only a member of this blog may post a comment.