Saturday, 30 June 2012

കൃഷി പഠന ക്ലാസ്

കൃഷി പഠന ക്ലാസ് 
 കുനിപരമ്പ എല്‍ പി സ്കൂള്‍ പരിസ്ത്ഹിതി ദിനത്തോടനുബന്ധിച്ച്ചു നടത്തിയ കൃഷി പഠന ക്ലാസ്  പഞ്ചായത്ത് മെമ്പര്‍ എ ടവന ശരീഫ ഉദ്ഘാടനം ചെയ്തു.പ്രമുഖ കര്‍ഷക പ്രവര്‍ത്തകന്‍ കൃഷ്ണന്‍ മാസ്റര്‍ ക്ലാസ്. എടുത്തു.പ്രധാനാധ്യാപിക കെ സദാക്ഷി സ്വാഗതം പറഞ്ഞ്ഞു.














No comments:

Post a Comment

Note: only a member of this blog may post a comment.