Saturday, 27 October 2012

സര്‍ഗ വസന്തം പഠന കേമ്പ്

സര്‍ഗ വസന്തം പഠന കേമ്പ്
കുനിപരമ്പ എല്‍ പി സ്കൂളില്‍ നടന്ന സര്‍ഗ വസന്തം പഠന കേമ്പ്  പി ടി എ പ്രസിഡണ്ട്‌ പി വി മൂസക്കുട്ടി ഉദ്ഗടനം ചെയ്തു. പ്രധാനദ്യപിക കെ സദാക്ഷി അധ്യക്ഷത വഹിച്ചു.വാര്‍ഡ്‌ മെമ്പര്‍ ഇ ശരീഫ, പ്രസംഗിച്ചു.എം നജീബ് സ്വാഗതവും സി പി അബ്ദുല്‍മജീദ്‌ നന്ദിയും പറഞ്ഞ്ഞു.
































No comments:

Post a Comment

Note: only a member of this blog may post a comment.