Saturday, 5 January 2013

വിത്ത് വണ്ടിക്ക് സ്വീകരണം നല്‍കി

വിത്ത് വണ്ടിക്ക് സ്വീകരണം നല്‍കി 
സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന കൃഷി ബോധവല്‍കരണ പരിപാടി വിത്ത് വണ്ടിക്ക് കുനിപരമ്പ എല്‍ പി സ്കൂളില്‍ സ്വീകരണം നല്‍കി .പഞ്ചായത്ത്‌ മെമ്പര്‍ സക്കീന തെക്കയില്‍ ഉദ്ഘാടനം ചെയ്തു.പ്രധാനദ്യപിക കെ സ്ടാക്ഷി അധ്യക്ഷത വഹിച്ചു. തിലകന്‍ മാസ്റര്‍ ,കൃഷി ഓഫീസര്‍ പ്രസംഗിച്ചു.


















No comments:

Post a Comment

Note: only a member of this blog may post a comment.